Foot Ball

പറങ്കിപ്പടയെ മുട്ടുകുത്തിച്ച് സൗത്ത് കൊറിയ പ്രീക്വാർട്ടറിൽ.!

ഗ്രൂപ്പ് എച്ചിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ പോർച്ചുഗലിനെ തകർത്ത് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി സൗത്ത് കൊറിയ. എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കൊറിയൻ...

ബയേണ്‍ വിങ്ങര്‍ സാനെക്ക് വേണ്ടി നീക്കം നടത്താന്‍ റയല്‍

ബയേൺ മ്യൂണിക്കിന്റെ വിങ്ങര്‍ ആയ ലെറോയ് സാനെയുടെ മേല്‍  റയല്‍ മാഡ്രിഡിന് നേരിയ ട്രാന്‍സ്ഫര്‍ താല്‍പര്യങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്.2022-23 കാമ്പെയ്‌നിനിടെ തന്റെ ജർമ്മൻ ക്ലബ്ബിനായി താരം മികച്ച ഫോമില്‍...

ലാ ലിഗ പുനരാരംഭിക്കുന്നതിന് മുന്നോടിയായി റയൽ മാഡ്രിഡ് പരിശീലനം പുനരാരംഭിച്ചു

മൂന്നാഴ്ചയ്ക്കിടെ ആദ്യമായി റയൽ മാഡ്രിഡ് ഇന്ന് രാവിലെ വീണ്ടും പരിശീലനം ആരംഭിച്ചു. ലോകകപ്പിനായി അവരുടെ ദേശീയ ടീമുകൾ തിരഞ്ഞെടുക്കാത്ത കളിക്കാർ ലീഗ് ഫുട്ബോൾ സീസണിലേക്ക് എത്രയും പെട്ടെന്ന് മടങ്ങി...

ബ്രൂണോ ഫെർണാണ്ടസിനെ നിരീക്ഷിക്കാന്‍ ഖത്തറിലേക്ക് സ്കൌട്ടിനെ അയച്ച് റയല്‍

ലോകക്കപ്പിലെ ഇതുവരെയുള്ള മികച്ച പ്രകടനത്തോടെ  പോർച്ചുഗൽ മിഡ്ഫീൽഡറായ ബ്രൂണോ ഫെർണാണ്ടസിനെ റയല്‍ മാഡ്രിഡ്‌ തങ്ങളുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.പോർച്ചുഗലിന്റെ ആദ്യ രണ്ട് ഗ്രൂപ്പ് ഘട്ട...

മെക്സിക്കന്‍ മാനേജര്‍ റോളില്‍ നിന്ന് ടാറ്റ മാർട്ടിനോ ഒഴിഞ്ഞു

2022 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ മെക്‌സിക്കൻ ദേശീയ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനം ടാറ്റ മാർട്ടിനോ ഒഴിഞ്ഞു.സൗദി അറേബ്യയെ 2-1 ന് തോൽപ്പിച്ചെങ്കിലും, എൽ ട്രൈ ഗ്രൂപ്പ് സിയിൽ...

ഘാനയോട് മാപ്പ് പറയാന്‍ ഞാന്‍ തയ്യാറല്ല – ലൂയിസ് സുവാരസ്

12 വർഷം മുമ്പ് നടന്ന ലോകകപ്പിലെ കുപ്രസിദ്ധമായ ഹാൻഡ്‌ബോളിന്റെ പേരിൽ ഘാനക്കാരോട് വ്യാഴാഴ്ച മാപ്പ് പറയാൻ ഉറുഗ്വായ് താരം ലൂയിസ് സുവാരസ് വിസമ്മതിച്ചു.2010-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന  ക്വാർട്ടർ ഫൈനല്‍...

ജര്‍മനിയെ യൂറോ ടൂര്‍ണമെന്റ്റില്‍ നയിക്കാന്‍ ആഗ്രഹം ഉണ്ടെന്ന് വെളിപ്പെടുത്തി ഹാന്‍സി ഫ്ലിക്ക്

കഴിഞ്ഞ വർഷം ജര്‍മനി നാഷണല്‍ ടീമിന്റെ അധികാരം ഏറ്റെടുത്ത ഹാന്‍സി ഫ്ലിക്ക് ഇപ്പോള്‍ സമ്മര്‍ദ ചുഴലിയില്‍ ആണ്.488 ദിവസം ടീമിന്റെ കോച്ച് എന്ന നിലയില്‍ അദ്ദേഹം 19 മത്സരങ്ങളിൽ...

വിജയക്കുതിപ്പ് തുടരാൻ ഒഡീഷ; ആദ്യവിജയം സ്വപ്നം കണ്ട് നോർത്ത് ഈസ്റ്റ്.!

ഹീറോ ഇന്ത്യൻ സൂപ്പർലീഗിൽ ഇന്ന് വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഒഡീഷയുടെ തട്ടകമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം...

അവസാന റൗണ്ട് പോരാട്ടത്തിൽ ബ്രസീൽ ഇന്ന് കാമറൂണിനെതിരെ.!

ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജിലെ അവസാന റൗണ്ട് പോരാട്ടത്തിനായി കാനറിപ്പട ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുന്ന മത്സരത്തിൽ കാമറൂൺ ആണ് ബ്രസീലിൻ്റെ...

പ്രീക്വാർട്ടർ ടിക്കറ്റ് എടുക്കാൻ സ്വിറ്റ്സർലൻഡ് ഇന്ന് സെർബിയക്കെതിരെ.!

ഗ്രൂപ്പ് ജിയിലെ പ്രീക്വാർട്ടർ നിർണയ പോരാട്ടത്തിൽ സ്വിറ്റ്സർലൻഡ് ഇന്ന് സെർബിയയെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് അരങ്ങേറുന്ന മത്സരത്തിന് 974 സ്റ്റേഡിയം ആണ് വേദിയാകുക. നിലവിൽ 2...