ഫൈനലില്‍ മെസ്സിയുടെ കണ്ണീര്‍ കാണാന്‍ ആകും എന്ന് പ്രവചനം നടത്തിയ മാധ്യമ പ്രവര്‍ത്തകനെ കളിയാക്കി ബ്രിട്ടീഷ് ടെന്നീസ് സൂപ്പർ താരം ആൻഡി മറെ
ലയണൽ മെസ്സി അർജന്റീനയെ 2022 ഫിഫ ലോകകപ്പ് നേടിയതിന് ശേഷം ബ്രിട്ടീഷ് ടെന്നീസ് സൂപ്പർ താരം ആൻഡി മറേ ട്വിറ്ററിൽ പിയേഴ്സ് മോർഗനെ കളിയാക്കി.ലോകക്കപ്പിനു മുന്നോടിയായി റൊണാള്‍ഡോയുടെ അഭിമുഖം...













































