പെപ്പിന്റെ തുറുപ്പ് ഗുലാൻ

ആദ്യപാദത്തിൽ ഹാളണ്ട് റയൽ പ്രതിരോധത്തെ മറികടക്കാനാവാതെ വിഷമിച്ചു..ബെർണാഡോയും ഗ്രീലിഷും വിങ്ങുകളിൽ പതറി..രണ്ടാം ലെഗ്ഗിലും മറിച്ചൊന്നും ചിന്തിക്കാൻ സംഭവിക്കില്ലന്ന് പെപ് കണക്കുകൂട്ടി..അയാൾ മദ്ധ്യനിരയിൽ കളിപിടിക്കണമെന്ന് ചിന്തിക്കുന്നു. മറുസൈഡിൽ കാർലോ മാൻമാർക്കിങ്ങിനാണ്...

തനിയാവർത്തനം – അന്ന് സിറ്റി, ഇന്ന് റയൽ

വിട്ടുകൊടുക്കാത്ത മെന്റാലിറ്റിയുടെ ബലത്തിൽ കഴിഞ്ഞ UCL ജയിച്ചു കയറിക്കഴിഞ്ഞ ശേഷം റയൽ മാഡ്രിഡ് മറന്നുപോയ ചില കാര്യങ്ങളുണ്ട്..35 വയസുകഴിഞ്ഞ സ്‌ട്രൈക്കറെക്കൊണ്ട് ബിഗ് സ്റ്റേജിൽ എപ്പോളും അത്ഭുതം കാണിക്കാൻ കഴിയില്ല..പ്രോപ്പർ...

ജീവശ്വാസം നിറച്ച ഒരു പന്തിൻ്റെ അപരനാമമാണ് മെസ്സി !!

മെസിയോട് അതിയായ താല്പര്യവും അർജന്റീനൻ ദേശീയടീമിനോട് വിരക്തിയും കലർന്നൊരു മാനസികാവസ്ഥയിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്..മെസിക്ക് കപ്പ് കിട്ടിയാൽ കൊള്ളാമെന്നുണ്ട്,എന്നാൽ അർജന്റീന ജയിക്കുന്നത് സഹിക്കാനും പറ്റാത്തൊരു ഇത്..ആധികാരികമായ പ്രകടനം എന്ന്...

ഇംഗ്ലീഷ് മധ്യനിരയിലെ ഈ കൂട്ടുകെട്ട് അത്ഭുതപ്പെടുത്തുന്നു

ഇംഗ്ലണ്ട് തുടർച്ചയായ കളികളിൽ മദ്ധ്യനിരയിൽ ഇത്ര ഡൊമിനെറ്റ് ചെയ്‌തുകളിക്കുന്ന കാഴ്ച്ച അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.പിക്‌ഫോഡിനൊപ്പം മാഞ്ചസ്റ്റർ നഗരത്തിലെ പ്രതിരോധനിരക്കാർ പ്രശംസ ഏറ്റുവാങ്ങുമ്പോൾ അവർക്ക് കവചമെന്നോണം അണിനിരക്കുന്ന റീസ് - കാൽവിൻ...

മോയിസെ കീൻ – വിമർശനങ്ങളെ മികവ് കൊണ്ട് മറികടക്കുന്നു

November 9, 2020 Foot Ball Top News 0 Comments

കഴിഞ്ഞ സീസണിൽ യുവന്റസിൽ നിന്ന് 27 മില്യൺ യൂറോ കൊടുത്തു ഇംഗ്ലണ്ടിൽ എത്തി, എവെർട്ടണിൽ മങ്ങിയ പ്രകടനം കാഴ്ച്ച വെച്ച ഇറ്റാലിയൻ കൗമാരതാരം ഫോം തിരിച്ചു പിടിച്ചിരിക്കുകയാണ്. 31...

യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് അറ്റലാൻറ്റയുടെ ജോസെപ് ഇലിഷിച്ഛ്

കൊറോണ ബ്രേക്ക് തുടങ്ങുന്നതിന് മുൻപ് കത്തുന്ന ഫോമിലായിരുന്നു ജോസിപ് ഇല്ലിസിച്.ലീഗിൽ 15 ഗോളുകളും നിരവധി അസിസ്റ്റുകളുമായി കരിയറിലെ ഏറ്റവും മികച്ച വർഷം.ചാമ്പ്യൻസ് ലീഗിൽ സ്പെയിനിൽ ചെന്ന് വലൻസിയയുടെ നെഞ്ചത്തേക്ക്...

മടങ്ങി വരവിന്റെ പാതയിലാണ് ഡി ലിറ്റ്

ട്രാൻസ്‌ഫർസാഗയിൽ നിറഞ്ഞുനിന്നിരുന്ന പേരായിരുന്നു ഡിലിറ്റിന്റേത്..UCL ൽ വമ്പൻ ക്ലബ്ബ്കളെ ഞെട്ടിച് അയാക്സ് നടത്തിയ കുതിപ്പിനെ മുന്നിൽ നിന്ന് നയിച്ചവൻ,ബാഴ്സിലോണയുടക്കമുള്ള പ്രമുഖ ടീമുകൾ പിന്നാലെയുണ്ടായിരുന്നെങ്കിലും യുവന്റസിലേക്കായിരുന്നു അവന്റെ യാത്ര.അയാക്സിൽ നടത്തിയ...

ഹൊസെ കാലെഹോൺ – നാപോളി മധ്യനിരയുടെ നെടും തൂൺ

സീസൺ തുടക്കത്തിലേ പതറിയ തുടക്കത്തിന് ശേഷം കോപ്പ ഇറ്റാലിയ കരസ്ഥമാക്കിയതിലും യൂറോപ്പ ബെർത്തിന് സമീപമെത്തി നില്കുന്നതിലുമെത്തിയ നാപോളിയുടെ മുന്നേറ്റത്തിൽ കല്ലഹനും നല്ല പങ്കുണ്ട്,പക്ഷെ അയാളുടെ പേരധികം പരാമർശിച്ചു കാണാറില്ല.ഫീൽഡിൽ...

ക്രിസ് വുഡ് – ബേൺലിയുടെ ഗോളാടിയന്ത്രം അത്ര മോശക്കാരനല്ല

July 21, 2020 Uncategorised 0 Comments

വലിയ പ്രത്യേകതകളൊന്നുമില്ലാത്തൊരു സ്‌ട്രൈക്കർ..ആജാനബാഹു...ശാരീരിക മികവ് ഉപയോഗിച്ചുകൊണ്ട് തന്നിലേൽപിച്ച ഗോളടിയെന്ന ദൗത്യം പൂർത്തീകരിക്കാൻ ശ്രമിക്കുന്നു.വിശ്വസ്തൻ എന്നൊന്നും പറയാൻ പറ്റില്ല. ഡിഫൻസീവ്‌ലി സ്ട്രോങ്ങായ ടീം..ഗോൾ വഴങ്ങാതിരിക്കാൻ ശ്രദ്ധിക്കുക,കൗണ്ടറിൽ ഗോൾ നേടുക. അതിലൊന്ന്...

ഫ്ലോപ്പിൽ നിന്ന് അപകടകാരിയായ സ്‌ട്രൈക്കറിലേക്കുള്ള സുന്ദര പരിണാമം !!

“Do you want to take your No 9 shirt back?” ഒലെയുടെ മെസേജിന് Yes എന്നു മറുപടി നൽകാൻ മാർഷ്യലിന് ശങ്കയേതുമുണ്ടായില്ല.സ്ലട്ടന് വേണ്ടി ഒഴിഞ്ഞുകൊടുത്ത കുപ്പായം...