7 ആം നമ്പര്‍ ജേഴ്സി വിനീഷ്യസിന് നല്‍കാന്‍ ഒരുങ്ങി റയല്‍
ബ്രസീലിയന്‍ താരമായ വിനീഷ്യസ് ജൂനിയറിനു അടുത്ത സീസന്‍ മുതല്‍ ഏഴാം നമ്പര്‍ ജേഴ്സി നല്‍കാന്‍ റയല്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട് നല്‍കി സ്പാനിഷ് മാധ്യമങ്ങള്‍.ഈ വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റയൽ...













































