ഗാവിയെ ഉപദേശിക്കാന്‍ ബാഴ്സ വെറ്ററന്‍ താരങ്ങളോട് ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്
ഞായറാഴ്ച രാത്രി ക്യാമ്പ് നൗവിൽ ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മില്‍ നടന്ന മത്സരം പലപ്പോഴും വഴക്കില്‍ കലാശിച്ചിരുന്നു.റയലിന് എതിരെ ഒന്നിന് നേരെ രണ്ടു ഗോളുകള്‍ക്ക് വിജയം നേടിയ ബാഴ്സലോണ...













































