അയ്മെറിക് ലാപോർട്ടെക്ക് വേണ്ടി ബാഴ്സലോണയേ വെല്ലുവിളിക്കാന്‍ തയ്യാറായി ടോട്ടന്‍ഹാം
മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ അയ്‌മെറിക് ലാപോർട്ടക്ക് വേണ്ടി നീക്കം നടത്താന്‍ തീരുമാനിച്ച് ടോട്ടൻഹാം ഹോട്‌സ്‌പർ.ഈ സീസണിൽ മാനേജർ പെപ് ഗാർഡിയോളയുടെ ആദ്യ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയ...













































