ഹാട്രിക്ക് മാഹ്റസ് ; എഫ്‌എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി
ശനിയാഴ്ച വെംബ്ലിയിൽ നടന്ന എഫ്‌എ കപ്പ് സെമിഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ഷെഫീൽഡ് യുണൈറ്റഡിനെ 3-0ന് തോൽപ്പിച്ച് ഫൈനലിലേക്ക് ഉള്ള യോഗ്യത നേടിയിരിക്കുന്നു.കഴിഞ്ഞ മൂന്നു തവണയും സെമിഫൈനലില്‍ പുറത്തായ സിറ്റിക്ക്...













































