Foot Ball

ഡേവിഡ് അലബയ്ക്ക് പരിക്ക് ; അടുത്ത രണ്ടാഴ്ച്ച വിശ്രമം

ചൊവ്വാഴ്ച രാത്രി ചെൽസിക്കെതിരായ  ചാമ്പ്യൻസ് ലീഗ് മത്സരത്തില്‍ പരിക്കേറ്റ റയൽ മാഡ്രിഡ് ഡിഫൻഡർ ഡേവിഡ് അലബയ്ക്ക് അടുത്ത രണ്ടാഴ്ച വിശ്രമം വേണ്ടി വരും എന്ന് റിപ്പോര്‍ട്ട്.രണ്ടു പാദത്തിലും ക്ലീന്‍...

റോബർട്ടോ ഫിർമിനോയെ സൈൻ ചെയ്യുന്നത്തിന്‍റെ വക്കില്‍ ഗലാറ്റസരെ

ലിവർപൂളിനു വേണ്ടി   ദീർഘകാലം സേവനം അനുഷ്ഠിച്ച ബ്രസീലിയന്‍ താരമായ റോബർട്ടോ ഫിർമിനോ ടർക്കിഷ് സൂപ്പർ ലീഗ് ക്ലബ്‌ ആയ ഗലാറ്റസറേയുമായി ഒരു പ്രീ-കോൺട്രാക്‌റ്റ് ഉടമ്പടിയിൽ ഒപ്പുവെക്കുന്നത്തിന്‍റെ വക്കില്‍ എത്തിയതായി...

സിഇഒ ഒലിവർ കാനെ നീക്കം ചെയ്യാൻ തീരുമാനിച്ച് ബയേണ്‍

ഒലിവർ കാൻ ഉടൻ തന്നെ ചുമതലകളിൽ നിന്ന് ഒഴിഞ്ഞു ബയേൺ മ്യൂണിക്ക് സിഇഒ പദവി രാജി വെക്കുമെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട്...

നിറകണ്ണുകളോടെ സാനെ ; ആശ്വസിപ്പിച്ച് പെപ്പ്

ഇന്നലത്തെ മത്സരത്തില്‍ സിറ്റിക്കെതിരായ മത്സരത്തിനു ശേഷം സ്പാനിഷ് മാനേജര്‍ പെപ്പ് ഗാര്‍ഡിയോളയും ജര്‍മന്‍ താരമായ ലിറോയ് സാനെയും തമ്മില്‍ സംസാരിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും  മറ്റും വൈറല്‍ ആയിരുന്നു.ചിത്രത്തില്‍...

ഡേവിഡ് ഡി ഗിയയുടെ കരാര്‍ നീട്ടല്‍ ഉടനടി പൂര്‍ത്തിയാക്കാന്‍ യുണൈട്ടഡ്

പുതിയ കരാറുമായി ബന്ധപ്പെട്ട് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്.12 വർഷമായി ഓൾഡ് ട്രാഫോർഡില്‍ കളിക്കുന്ന സ്പാനിഷ് താരത്തിന്‍റെ കരാര്‍ നീട്ടി നല്‍കണോ എന്ന...

മനെജ്മെന്റിനെതിരെ ഒച്ച ഉയര്‍ത്തി തിയഗോ സില്‍വ

ക്ലബിന്റെ നിലവിലെ മോശം പ്രകടനത്തിന് കാരണം പുതിയ മാനേജ്മെന്റിന്റെ മോശം തീരുമാനങ്ങള്‍ ആണ് എന്ന് വെളിപ്പെടുത്തി വെറ്ററന്‍ ബ്രസീല്‍ ഡിഫണ്ടര്‍ തിയഗോ സില്‍വ.600 മില്യണ്‍ യൂറോ ചിലവക്കിയിട്ടും എവിടെയും...

വെറ്ററന്‍ താരങ്ങള്‍ ആയ ടോണി ക്രൂസ്,കരിം ബെന്‍സെമ എന്നിവര്‍ റയലില്‍ ഒരു വര്‍ഷം കൂടി തുടരും

വെറ്ററന്‍ താരങ്ങള്‍ ആയ ടോണി ക്രൂസ്,കരിം ബെന്‍സെമ എന്നിവര്‍ തങ്ങളുടെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുവാന്‍ അടുക്കുന്നു എന്ന് റിപ്പോര്‍ട്ട്.ലീഗ് നിലനിര്‍ത്താനുള്ള സാധ്യത നഷ്ട്ടപ്പെട്ട മാഡ്രിഡ്‌ ചാമ്പ്യന്‍സ് ലീഗ്...

ഇറ്റലിയുടെ ഇന്റർ മിലാൻ പോർച്ചുഗലിന്റെ ബെൻഫിക്കയെ പുറത്താക്കി.

April 20, 2023 Foot Ball Top News 0 Comments

ഇറ്റലിയുടെ ഇന്റർ മിലാൻ പോർച്ചുഗലിന്റെ ബെൻഫിക്കയെ 5-3ന് പുറത്താക്കി. ബുധനാഴ്ച മിലാനിലെ ഗ്യൂസെപ്പെ മീസാ സ്റ്റേഡിയത്തിൽ ബെൻഫിക്കയെ 3-3ന് സമനിലയിൽ തളച്ച ഇന്റർ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലേക്ക് മുന്നേറി....

ബയേൺ മ്യൂണിക്കിനെതിരെ സമനില : മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ അഞ്ചാം ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലേക്ക്

April 20, 2023 Foot Ball Top News 0 Comments

  ജർമ്മനിയുടെ ബയേൺ മ്യൂണിക്കിനെ 4-1ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന് ബുധനാഴ്ച യോഗ്യത നേടി. അലയൻസ് അരീനയിൽ നടന്ന ക്വാർട്ടർ ഫൈനലിന്റെ രണ്ടാം...

യൂറോപ്പ ലീഗ് : സെവിയ്യ മാഞ്ചസ്റ്റർ യുണൈറ്ഡ് മത്സരം നാളെ

April 19, 2023 Foot Ball Top News 0 Comments

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ യുവേഫ യൂറോപ്പ ലീഗ് സെമിയിലെത്താൻ സ്പാനിഷ് ക്ലബ് സെവിയ്യ മത്സരിക്കുന്നു. ഓൾഡ് ട്രാഫോർഡിൽ നടന്ന ആദ്യ പാദത്തിൽ അവസാന 6...