Foot Ball

മാഞ്ചസ്റ്റർ സിറ്റിയെ കൊണ്ട് ട്രെബിള്‍ എടുപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല – എറിക് ടെന്‍ ഹാഗ്

എഫ്‌എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കാൻ തന്റെ ടീം എല്ലാം മറന്നു കളിക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് ആരാധകർക്ക് ഉറപ്പ് നൽകി.ഇന്നലെ...

പരിക്ക് ആഴ്സണലിനെ വേട്ടയാടുന്നു ; വില്യം സാലിബ സിറ്റിക്കെതിരെ കളിച്ചേക്കില്ല

ബുധനാഴ്ച നടക്കുന്ന പ്രീമിയർ ലീഗ് കിരീട പോരാട്ടത്തില്‍ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കളിക്കാന്‍ വില്യം സാലിബ ഉണ്ടാകില്ല എന്ന ദുഃഖ വാര്‍ത്ത കേട്ടാണ് ഇന്ന് ആഴ്സണല്‍ ഉണര്‍ന്നത്.നട്ടെല്ലിന് പരിക്ക് ഉള്ളത്...

കൊവാസിച്ചിന്റെ എജന്‍റ്റുമായി ചര്‍ച്ച പൂര്‍ത്തിയാക്കി സിറ്റി

ചെൽസിയുടെ മറ്റെയോ കൊവാസിച്ചിന്റെ പ്രതിനിധികൾ മാഞ്ചസ്റ്റർ സിറ്റിയുമായി സമ്മർ ട്രാൻസ്ഫർ ചർച്ച ചെയ്തതായി റിപ്പോർട്ട്.സ്റ്റാംഫോർഡ് ബ്രിഡ്ജിലെ നിലവിലെ കരാറിൽ കോവാസിച്ചിന് ഒരു വർഷം മാത്രമേ ശേഷിക്കുന്നുള്ളൂ.ക്ലബിന്റെ നിലവിലെ സാഹചര്യം...

ബ്രസീലിയന്‍ – ബാഴ്സ വിങ്ങര്‍ക്ക് വേണ്ടി ശ്രമം നടത്താന്‍ ന്യൂ കാസില്‍   

വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണ വിങ്ങര്‍ ആയ റഫീഞ്ഞയേ  പ്രീമിയർ ലീഗിലേക്ക് തിരികെ കൊണ്ടുവരാൻ ന്യൂകാസിൽ യുണൈറ്റഡിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.താരത്തിന്‍റെ ബാഴ്സയിലെ പ്രകടനം കാസിലിനെ ഏറെ ആക്രിഷ്ട്ടര്‍ ആക്കി...

എഫ് എ കപ്പ്‌ ഫൈനലില്‍ മാഞ്ചസ്റ്റർ ഡെർബി

അങ്ങനെ ആരാധകര്‍ കാത്തിരുന്നത് തന്നെ സംഭവിച്ചിരിക്കുന്നു.2022-23 എഫ്‌എ കപ്പ് ഫൈനലിൽ  മാഞ്ചസ്റ്റർ ഡെർബി അരങ്ങേറിയേക്കും.120 മിനിറ്റിലധികം നീണ്ട സെമിഫൈനൽ മത്സരം  ഗോൾ രഹിത സമനില വഴങ്ങിയപ്പോള്‍ പെനാല്‍ട്ടി ഷൂട്ട്‌ഔട്ടില്‍...

ലാലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്‌സലോണയ്ക്ക് ജയം

April 24, 2023 Foot Ball Top News 0 Comments

സ്പാനിഷ് ലാ ലിഗയുടെ 30-ാം മത്സര ദിനത്തിൽ ഞായറാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ഫെറാൻ ടോറസിന്റെ ഗോളിൽ ബാഴ്‌സലോണ നേരിയ വിജയത്തിലേക്ക് നയിച്ചു. സ്‌പോട്ടിഫൈ ക്യാമ്പ് നൗവിൽ റാഫിൻഹയുടെ സഹായത്തോടെ...

ജേക്കബ് മർഫിക്കും അലക്സാണ്ടർ ഇസക്കും ഇരട്ട ഗോളുകൾ : ന്യൂകാസിൽ ടോട്ടൻഹാമിനെതിരെ അനായാസ വിജയം

April 24, 2023 Foot Ball Top News 0 Comments

  ഞായറാഴ്ച ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ 32-ാം മത്സരദിനത്തിൽ ജേക്കബ് മർഫിയും അലക്സാണ്ടർ ഇസക്കും രണ്ട് ഗോളുകൾ നേടിയപ്പോൾ ന്യൂകാസിൽ യുണൈറ്റഡ് ടോട്ടൻഹാമിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ്...

റയാൻ റെയ്നോൾഡ്സിന്റെ ഉടമസ്ഥതയിലുള്ള വെൽഷ് ക്ലബ്ബ് ഇംഗ്ലീഷ് ഫുട്ബോൾ ലീഗിലേക്ക് പ്രൊമോട്ട് ചെയ്തു

April 23, 2023 Foot Ball Top News 0 Comments

  2020-ൽ കനേഡിയൻ അമേരിക്കൻ 'ഡെഡ്‌പൂൾ' താരം റയാൻ റെയ്‌നോൾഡും 'ഇറ്റ്‌സ് ഓൾവേസ് സണ്ണി ഇൻ ഫിലാഡൽഫിയ' കോ-ക്രിയേറ്റർ റോബ് മക്‌എൽഹെനിയും ചേർന്ന് വാങ്ങിയ റെക്‌സാം അസോസിയേഷൻ ഫുട്‌ബോൾ...

സെല്‍റ്റക്കെതിരെ എതിരില്ലാത്ത രണ്ടു ഗോള്‍ ജയം നേടി റയല്‍

ശനിയാഴ്ച സാന്റിയാഗോ ബെർണബ്യൂവിൽ സെൽറ്റയ്‌ക്കെതിരെ മാർക്കോ അസെൻസിയോയും എഡർ മിലിറ്റാവോയും നേടിയ ഗോളുകളുടെ ബലത്തിൽ റയൽ മാഡ്രിഡിന് സെള്‍ട്ട വിഗോക്കെതിരെ  2-0ന് ജയം. അതോടെ  ലാലിഗയിൽ ഒന്നാമതുള്ള ബാഴ്‌സലോണയുടെ...

വീണ്ടും തോല്‍വി ; ബയേണ്‍ അതിയായ സമ്മര്‍ദത്തില്‍ !!!!!

ശനിയാഴ്ച മെയിൻസിൽ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്ക് 3-1 ന് തോൽവി ഏറ്റുവാങ്ങി. ബുണ്ടസ്ലിഗയില്‍  കിരീടത്തിന് വേണ്ടിയുള്ള റേസില്‍ ഇതോടെ മ്യൂണിക്ക് ഒരു പോയിന്‍റിന് ബോറൂസിയക്ക് പിന്നില്‍ ആയിരിക്കുന്നു.ജര്‍മന്‍...