ബയേൺ മ്യൂണിക്ക് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന്റെ റാൻഡൽ കോലോ മുവാനിയുമായി ചർച്ച നടത്തി
ബയേൺ മ്യൂണിക്ക് റാൻഡൽ കോലോ മുവാനിയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നു.24-കാരൻ ബുണ്ടസ്‌ലിഗയിൽ മികച്ച അരങ്ങേറ്റ കാമ്പെയ്‌ൻ ആണ് പുറത്തെടുത്തത്.ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന് വേണ്ടി കളിക്കുന്ന താരം 28 മത്സരങ്ങളിൽ നിന്ന്...













































