ഇന്റർകോണ്ടിനെന്റൽ കപ്പ്: ഭുവനേശ്വർ ക്യാമ്പിലേക്കുള്ള 41 കളിക്കാരുടെ ലിസ്റ്റ് ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു
ഇന്റർകോണ്ടിനെന്റൽ കപ്പിന് മുന്നോടിയായുള്ള ദേശീയ ക്യാമ്പിലേക്കുള്ള 41 കളിക്കാരുടെ ലിസ്റ്റ് ഇന്ത്യൻ സീനിയർ പുരുഷ ദേശീയ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ജൂൺ 9...











































