കിമ്മിച്ചിന് വേണ്ടി അടുത്ത സമ്മറിലും ബാഴ്സലോണ ശ്രമം തുടരും
അടുത്ത സമ്മറില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയ ജോഷ്വ കിമ്മിച്ചിനെ സൈന്‍ ചെയ്യാനുള്ള അവസരം അന്വേഷിക്കുകയാണ് ബാഴ്സലോണ.കഴിഞ്ഞ സീസണില്‍ താരത്തിനു കറ്റാലന്‍ ക്ലബിലേക്ക് വരണം എന്നു ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും...













































