സെവിയ്യയുടെ പുതിയ പരിശീലകനായി ഡീഗോ അലോൺസോയെ നിയമിച്ചു
തങ്ങളുടെ പുതിയ പരിശീലകനായി ഡീഗോ അലോൻസോയെ നിയമിച്ചതായി സെവിയ്യ അറിയിച്ചു.28 മത്സരങ്ങളില്‍ മാനേജര്‍ ആയി പ്രവര്‍ത്തിച്ച ജോസ് ലൂയിസ് മെൻഡിലിബറുമായുള്ള ബന്ധം സ്പാനിഷ് ക്ലബ് വിച്ഛേദിച്ചതായി കഴിഞ്ഞ ദിവസം...













































