ഇന്നലത്തെ പരിക്ക് അല്പം ഗുരുതരം ആയിരുന്നു ; ക്യാൻസലോയ്ക്ക് സ്പാനിഷ് സൂപ്പർ കപ്പ് നഷ്ടമാകും
ബാഴ്‌സലോണ ഡിഫൻഡർ ജോവോ കാൻസെലോയ്ക്ക് ഇന്നലെ പരിക്ക് പറ്റിയത് ബാഴ്സ കാമ്പില്‍ പുതിയ ഒരു ആശങ്ക സൃഷ്ട്ടിച്ചു.ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരം സൗദി അറേബ്യയിൽ അടുത്തയാഴ്ച നടക്കുന്ന...













































