ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്ട് ; ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബാറ്റ്സ്മാന്‍മാരുടെ ഘോഷയാത്ര
ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്ട് മല്‍സരം ബാറ്റ്സ്മാന്‍മാരുടെ ശവപ്പറമ്പ് ആയി മാറുന്നു.ന്യൂ ലാണ്ട്സ് ക്രികറ്റ് ഗ്രൌണ്ട് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ആകപ്പാടെ നിലം പൊത്തിയത് 23 വിക്കറ്റുകള്‍!!!!!!!!ടോസ്...













































