സല മടങ്ങി എത്തുന്നു ; ആത്മവിശ്വാസ കൊടുമുടിയില്‍ ലിവര്‍പൂള്‍
എതിരാളികള്‍ ആയ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും അഞ്ചു പോയിന്റിന്റെ ലീഡ് നേടുന്നതിന് വേണ്ടി ലിവര്‍പൂള്‍ ഇന്ന് ബ്രെന്‍റ്ഫോര്‍ഡിനെ പ്രീമിയര്‍ ലീഗില്‍ നേരിടും.ബ്രെന്‍റ്ഫോര്‍ഡ് ഹോം ഗ്രൌണ്ട് ആയ ജിടെക് കമ്മ്യൂണിറ്റി...













































