സൺ ഹ്യൂങ് മിനിന്‍റെ വിരലിലെ പരിക്ക് ; സംഭവിച്ചത് കൊറിയന്‍ സഹ താരങ്ങള്‍ തമ്മില്‍ നടന്ന വഴക്കിനെ തുടര്‍ന്നു
ഏഷ്യൻ കപ്പിൽ നിന്ന് രാജ്യം പുറത്താകുന്നതിൻ്റെ തലേന്ന് സഹതാരങ്ങളുമായുള്ള വാക്കേറ്റത്തിൽ ടോട്ടൻഹാം ഹോട്സ്പര്‍ - ദക്ഷിണ കൊറിയൻ ക്യാപ്റ്റൻ സൺ ഹ്യൂങ് മിനിന് വിരലിന് പരിക്കേറ്റു.കഴിഞ്ഞയാഴ്ച ജോർദാനോട് 2-0...













































