ജയം അനിവാര്യം ; കിരീടവും ചെങ്കോലും നഷ്ട്ടപ്പെട്ട മ്യൂണിക്ക് ഇന്ന് കളിയ്ക്കാന്‍ ഇറങ്ങുന്നു
ഇന്ന് ബുണ്ടസ്‌ലിഗയിലെ 22-ാം മത്സരദിനത്തില്‍ വിഎഫ്എൽ ബോച്ചുമിനെ നേരിടാൻ ബയേൺ മ്യൂണിക്ക് വോനോവിയ റൂർസ്റ്റേഡിയനിലേക്ക് യാത്ര തിരിക്കും.ഇന്ത്യന്‍ സമയം രാത്രി പത്തു മണിക്ക് ആണ് കിക്കോഫ്.ലീഗ് പട്ടികയില്‍ പതിനഞ്ചാം...













































