വംശീയമായി അധിക്ഷേപം ; ഇറ്റാലിയന്‍ ടീമില്‍ നിന്നു ഫ്രാൻസെസ്കോ അസെർബിയെ പുറത്താക്കി
ഞായറാഴ്ച നടന്ന സീരി എ മത്സരത്തിൽ നാപ്പോളി എതിരാളി ജുവാൻ ജീസസിനെ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തെ തുടർന്ന് ഇൻ്റർ മിലാൻ ഡിഫൻഡർ ഫ്രാൻസെസ്കോ അസെർബി പുലിവാല് പിടിച്ചിരിക്കുകയാണ്.വാര്‍ത്ത വൈറല്‍...













































