ടി20 ലോകക്കപ്പ് ; പാക്കിസ്ഥാനെ അട്ടിമറിച്ച് അമേരിക്ക !!!!!!!
വ്യാഴാഴ്ച ടെക്‌സാസിലെ ഡാലസിലെ ഗ്രാൻഡ് പ്രയറി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ ഓവറിൽ പാക്കിസ്ഥാനെ 5 റൺസിന് പരാജയപ്പെടുത്തി യുഎസ്എ.മുന്‍ ലോക ചാമ്പ്യന്മാര്‍ക്ക് ഇത്രക്ക് വലിയ ഒരു അദപത്തനം...













































