ഹ്യൂഗോ ലോറിസിനു പിന്‍ഗാമിയായി ടോട്ടന്‍ഹാം കാണുന്നത് എമിലിയാനോ മാർട്ടിനെസിനെ !!!!
ആസ്റ്റൺ വില്ലയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ ടീമിലെത്തിക്കാൻ ടോട്ടൻഹാം ഹോട്സ്പറിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.പതിനാറാം റൗണ്ടിൽ ഓസ്‌ട്രേലിയയെ നേരിടാൻ തയ്യാറെടുക്കുകയാണ് നിലവില്‍ അര്‍ജന്‍റ്റയിന്‍ താരം.മികച്ച വേള്‍ഡ് കപ്പ് സീസണ്‍ ആസ്വദിക്കുന്ന...













































