ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷ് താരത്തിന് വേണ്ടിയുള്ള റേസില്‍ പങ്കെടുക്കാന്‍ ലിവർപൂളും
ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷിന്റെ മധ്യനിര താരം കൗഡിയോ കോണിന്‍റെ സൈനിന് വേണ്ടിയുള്ള മത്സരത്തിൽ പങ്കെടുക്കാന്‍ ഉറച്ച് ലിവര്‍പൂളും.21-കാരന് വേണ്ടി ഇതിനകം പാരീസ് സെന്റ് ജെർമെയ്ൻ, ബയേൺ മ്യൂണിക്ക്, ന്യൂകാസിൽ യുണൈറ്റഡ്...













































