EPL 2022

ജിറൂഡ് ലണ്ടനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു

എസി മിലാൻ ഫോർവേഡ് ഒലിവിയർ ജിറൂഡ് സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലണ്ടനിലേക്ക് മടങ്ങുന്നത് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്.2021-ൽ ചെല്‍സി വിട്ട് എസി മിലാനിലേക്ക് മാറിയ ഫ്രഞ്ച് താരം  ഒരു മികച്ച...

ബാഴ്സയിലേക്ക് കണ്ണും നട്ട് ബെർണാഡോ സിൽവ

മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീല്‍ഡര്‍ ബെർണാഡോ സിൽവ ഈ വേനൽക്കാലത്ത് ബാഴ്‌സലോണയിലേക്ക് മാറുന്നതിനെ കുറിച്ച് കാര്യമായി ചിന്തിക്കുന്നതായി റിപ്പോര്‍ട്ട്.കറ്റാലൻ സംഘടന കാലങ്ങള്‍ ഏറെയായി പോർച്ചുഗൽ ഇന്റർനാഷണല്‍ താരത്തിന് പിന്നില്‍ കൂടിയിട്ട്.താരത്തിന്‍റെ...

ലിവര്‍പൂളിനെ മെരുക്കിയെടുത്ത് ക്രിസ്റ്റല്‍ പാലസ്

ചാമ്പ്യന്‍സ് ലീഗില്‍ റയലിന് നേരെ നാണം കേട്ട തോല്‍വി ഏറ്റുവാങ്ങിയ ലിവര്‍പൂള്‍ ഇന്നലെ പ്രീമിയര്‍ ലീഗ് മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ സമനിലയില്‍ കുരുങ്ങി.പ്രീമിയർ ലീഗിലെ ആദ്യ നാലിൽ ഫിനിഷ്...

ബോണ്‍മൌത്തിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

വിറ്റാലിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തരംതാഴ്ത്തൽ ഭീഷണിയില്‍ തുടരുന്ന ബോൺമൗത്തിനെ 4-1ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മുന്നേറി.ഇന്നലത്തെ മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരെ ആഴ്സണല്‍ ജയിച്ചത്...

ക്രിസ്റ്റ്യൻ പുലിസിക്കിന് വേണ്ടിയുള്ള സമ്മർ ട്രാന്‍സ്ഫര്‍ സൈനിങ്ങ് റയൽ മാഡ്രിഡ് വിലയിരുത്തുന്നു

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡ് ക്രിസ്റ്റ്യൻ പുലിസിക്കിന്റെ നീക്കം പരിഗണിക്കുന്നതായി റിപ്പോർട്ട്.2023-24 കാമ്പെയ്‌നിനായുള്ള ചെൽസിയുടെ പദ്ധതികളിൽ 24-കാരൻ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല, സീസണിന്റെ അവസാനത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ്...

ലെസ്റ്റര്‍ സിറ്റിയെ ഒരു ഗോളിന് തോല്‍പ്പിച്ച് ആഴ്സണല്‍

ശനിയാഴ്ച കിംഗ് പവർ സ്റ്റേഡിയത്തിൽ ലെസ്റ്റർ സിറ്റിയെ 1-0ന് തോൽപ്പിച്ചതോടെ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ ആഴ്സണൽ അഞ്ച് പോയിന്റിന്റെ ലീഡ് തിരിച്ചുപിടിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗബ്രിയേൽ മാർട്ടിനെല്ലി...

സിറ്റിക്കായി ഫോഡൻ തിരിച്ചുവരുമെന്ന് മാനേജർ ഗ്വാർഡിയോള

മോശം ഫോം മൂലം മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും ഏറെ പഴി കേള്‍ക്കുന്ന ഫിൽ ഫോഡന് ഇപ്പോഴും സിറ്റിയില്‍ വളരെ പ്രധാനപ്പെട്ട ദൗത്യം ഉണ്ട് എന്നും ടീമിലെ "വജ്രം"...

മിഗ്വൽ അൽമിറോൺ ന്യൂകാസിൽ യുണൈറ്റഡുമായി ഒരു പുതിയ കരാറിൽ ഒപ്പുവച്ചു

ന്യൂകാസിൽ യുണൈറ്റഡുമായി മിഗ്വൽ അൽമിറോൺ പുതിയ മൂന്നര വർഷത്തെ കരാറിൽ ഒപ്പുവച്ചു.2019 ജനുവരിയിൽ അറ്റ്‌ലാന്റ യുണൈറ്റഡിൽ നിന്ന് ന്യൂ കാസിലില്‍ ചേര്‍ന്നതിനു ശേഷം അൽമിറോൺ അവര്‍ക്ക് വേണ്ടി  152...

കഴിഞ്ഞ വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റഫീഞ്ഞക്ക് വേണ്ടി ആഴ്സണല്‍ നല്‍കിയ വന്‍ തുകയുടെ ട്രാന്‍സ്ഫര്‍ ഓഫര്‍ ബാഴ്സ നിരസിച്ചതായി റിപ്പോര്‍ട്ട്

ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്രസീലിയന്‍ വിങ്ങര്‍ റഫീഞ്ഞക്ക് വേണ്ടി  ആഴ്സണല്‍ നടത്തിയ  ട്രാൻസ്ഫർ നീക്കം ബാഴ്സലോണ നിരസിച്ചതായി റിപ്പോര്‍ട്ട്.താരത്തിനു വേണ്ടി ആഴ്സണല്‍ നല്കിയ ഓഫറിന്റെ മൂല്യം...

സൗജന്യ ട്രാൻസ്ഫറില്‍ മാർക്കസ് തുറത്തിനെ സൈന്‍ ചെയ്യാനുള്ള ഓഫര്‍ ലഭിച്ച് ബാഴ്‌സലോണ

ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിന്റെ ഫോർവേഡ് മാർക്കസ് തുറാമിനെ സ്വന്തമാക്കാൻ ബാഴ്സലോണയ്ക്ക് അവസരം ലഭിച്ചിരിക്കുന്നു.കറ്റാലൻ ക്ലബിന്റെ ലാലിഗയിലെ പ്രകടനം മികച്ചത് ആണ് എങ്കിലും കഴിഞ്ഞ ഏഴു വര്‍ഷമായി ടീം യൂറോപ്യന്‍ മത്സരങ്ങളില്‍...