ഹാരി കെയിന്‍ വില്പനക്ക് ഇല്ല !!!!!
ഈ വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സ്റ്റാർ സ്‌ട്രൈക്കർ ഹാരി കെയ്‌നിനെ വില്‍ക്കാന്‍ ടോട്ടൻഹാം ഹോട്‌സ്‌പറിന് നിലവിൽ പദ്ധതികളൊന്നുമില്ല. ടോട്ടൻഹാമുമായുള്ള ഇംഗ്ലീഷ് താരത്തിന്‍റെ കരാര്‍ പൂര്‍ത്തിയാവാന്‍ ഇനി വെറും പതിനെട്ടു...













































