ഔസ്മാൻ ഡെംബെലെ,പെഡ്രി എന്നിവരുടെ പരിക്കുകള്‍ ബാഴ്സക്ക് അങ്കലാപ്പ് സൃഷ്ട്ടിക്കുന്നു
ഏപ്രിൽ 5 ന് റയൽ മാഡ്രിഡിനെതിരായ കോപ്പ ഡെൽ റേ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കാന്‍ ഔസ്മാൻ ഡെംബെലെയും പെഡ്രിയും ഉണ്ടാകില്ല എന്ന് റിപ്പോര്‍ട്ട്.ജിറോണയുമായുള്ള...













































