EPL 2022

വീണ്ടും റീസ് ജെയിംസിനു പരിക്ക് ; വിശ്രമം താരത്തിന് തുടരേണ്ടി വരും

ഉക്രെയ്‌നിനെതിരായ മത്സരത്തിൽ പരിക്കേറ്റ  ഡിഫൻഡർ റീസ് ജെയിംസ് ഇംഗ്ലണ്ട് ടീമില്‍ നിന്നും പിന്‍വാങ്ങി.പരിക്ക് മൂലം ഈ സീസണില്‍ അനേകം മത്സരങ്ങള്‍ നഷ്ട്ടപ്പെട്ട താരത്തിനു ഇത് പുതിയൊരു തിരിച്ചടിയാണ്.താരത്തിന്‍റെ പരിക്കിന്‍റെ...

ടോട്ടന്‍ഹാം മാനേജര്‍ സ്ഥാനം രാജിവെച്ച് കോണ്ടേ !!!!

പരസ്പര സമ്മതത്തോടെ മാനേജർ അന്റോണിയോ കോണ്ടെയും ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സും വേര്‍പിരിയാന്‍ തീരുമാനിച്ചതായി അറിയിച്ച് ടോട്ടന്‍ഹാം.2021 നവംബറിൽ ന്യൂനോ എസ്പിരിറ്റോ സാന്റോയ്ക്ക് പകരമായി വന്ന കോണ്ടേ 16 മാസം ചെലവഴിച്ചതിന്...

സോഫിയാൻ അംറബത്ത് ബാഴ്സയില്‍ കളിക്കാന്‍ വളരെ ഏറെ ആഗ്രഹിക്കുന്നു.

സ്പാനിഷ് ഔട്ട്‌ലെറ്റ് സ്‌പോർട്ടിന്റെ റിപ്പോർട്ട് അനുസരിച്ച് മൊറോക്കന്‍ താരം സോഫിയാൻ അംറബത്ത് ബാഴ്സയുമായി കൈക്കൊര്‍ക്കാന്‍ ആഗ്രഹിക്കുന്നു.ബ്രസീലുമായി  ഇന്ന് നടന്ന  സൗഹൃദ മത്സരത്തില്‍ അംറബത്തിനേയും ബ്രസീലിയന്‍ യുവ താരമായ വിക്ടര്‍...

രണ്ട് ചെല്‍സി താരങ്ങളെ സൈന്‍ ചെയ്യാന്‍ ബയേണിനോട് ആവശ്യപ്പെട്ട് ടുഷല്‍

ബയേൺ മ്യൂണിക്ക് മാനേജർ തോമസ് ടുച്ചൽ തന്റെ രണ്ട് മുൻ ചെൽസി താരങ്ങളുമായി അലയൻസ് അരീനയിൽ വീണ്ടും ഒന്നിക്കാൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട്.മുന്‍ ചെല്‍സി മാനേജര്‍ ആയ തോമസ്‌ ടുഷല്‍...

ഗുണ്ടോഗന്റെ ഒപ്പിനു വേണ്ടി മാനെജ്മെന്ടിനു മേല്‍ സമ്മര്‍ദം ചെലുത്തി സാവി

ഈ സീസണോടെ സിറ്റിയുമായുള്ള കരാര്‍ പൂര്‍ത്തിയാവുന്ന ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ഇൽകെ ഗുണ്ടോഗനെ സൈന്‍ ചെയ്യുന്നതിന് വേണ്ടി സാവി ബാഴ്സലോണ മാനേജ്മെന്റിന് മേല്‍ അതിയായ സമ്മര്‍ദം ചെലുത്തുന്നുണ്ട്.ജർമ്മൻ ഇന്റർനാഷണൽ താരം...

ഹാലണ്ടിനെ സിറ്റിയില്‍ നിന്നും റാഞ്ചാന്‍ റയല്‍ മാഡ്രിഡ്‌

2024 സമ്മര്‍ വിന്‍ഡോയില്‍   മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌ട്രൈക്കർ എർലിംഗ് ബ്രൗട്ട് ഹാലൻഡിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ച് റയല്‍ മാഡ്രിഡ്‌.കഴിഞ്ഞ വേനൽക്കാലത്ത് 51 മില്യൺ പൗണ്ടിന്റെ മൂല്യമുള്ള...

“മെസ്സിക്ക് മുന്നില്‍ വാതില്‍ അടക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല “!!!!!!

മെസ്സിക്ക് മുന്നില്‍  ബാഴ്‌സലോണയുടെ വാതിലുകൾ ഇപ്പോഴും  തുറന്ന് തന്നെ ഇരിക്കും എന്ന്  ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട പറഞ്ഞു.ഒന്നര വര്‍ഷം മുന്നേ തന്‍റെ പ്രിയ ക്ലബിനോടും നഗരത്തോടും വിട...

മെസ്സിക്ക് പകരം റാഫേല്‍ ലിയോ ; പുതിയ ട്രാന്‍സഫര്‍ പദ്ധതികളുമായി പിഎസ്ജി രംഗത്ത്

എസി മിലാൻ ഫോർവേഡ് റാഫേൽ ലിയോയെ ലയണൽ മെസ്സിക്ക് പകരക്കാരനായി പാരീസ് സെന്റ് ജെർമെയ്ൻ സൈന്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്.അര്‍ജന്‍റീന താരത്തിന്‍റെ  കരാർ സീസൺ അവസാനത്തോടെ  പൂര്‍ത്തിയായേക്കും.അവിടെ തുടരാന്‍...

നാഗല്‍സ്മാനെ സാക്ക് ചെയ്ത് ബയേണ്‍ ; ടുഷല്‍ പുതിയ മാനേജര്‍

മാനേജർ ജൂലിയൻ നാഗെൽസ്മാനെ പുറത്താക്കിയതായും അദ്ദേഹത്തിന്റെ പിൻഗാമിയായി മുന്‍ ചെല്‍സി മാനേജര്‍ ആയ തോമസ്‌ ടുഷലിനെ നിയമിച്ചതായും വാര്‍ത്ത‍ നല്‍കി ബയേണ്‍ മ്യൂണിക്ക്.മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ...

റയലിന്റെ ഭാവി മാനേജര്‍ക്കുള്ള സാധ്യത പട്ടികയില്‍ ഇടം നേടി മൊറീഞ്ഞോയും

അടുത്ത സീസണില്‍ മാഡ്രിഡ്‌ പരിശീലക സ്ഥാനത്തേക്ക് ഉള്ള സാധ്യത ലിസ്റ്റില്‍ ജോസ് മൗറീഞ്ഞോയുടെ പേരും.ഈ സീസണ്‍ അവസാനിച്ചാല്‍ റയല്‍ കോച്ച് അന്‍സലോട്ടി ബ്രസീല്‍ അന്താരാഷ്ട്ര ടീമിന്‍റെ കോച്ചായി ചുമതല...