ബാക്കപ്പ് സ്ട്രൈക്കര്‍ ആയി പിയറി-എമെറിക്ക് ഔബമേയാങ്ങിനെ തിരികെ കൊണ്ട് വരാന്‍ ബാഴ്സലോണ
പിയറി-എമെറിക്ക് ഔബമെയാങ്ങിനെ ലോണിൽ സൈൻ ചെയ്യാനുള്ള സാധ്യതകള്‍ ബാഴ്സലോണ നോക്കുന്നുണ്ട്.താരത്തിനെ ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ സൈന്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ അത് ടീമിന്‍റെ ബാലന്‍സ് ഷീറ്റിന്റെ വളരെ ഏറെ ഗുണം...













































