ചെൽസിയുടെ ഹക്കിം സിയെച്ചിനെ സൈന്‍ ചെയ്യാനുള്ള നീക്കത്തില്‍ ടോട്ടന്‍ഹാം
ടോട്ടൻഹാം ഹോട്‌സ്‌പർ ചെൽസി വിങ്ങര്‍ ആയ ഹക്കിം സിയെച്ചിനെ വേനൽക്കാല ജാലകത്തിന് അനുയോജ്യമായ ട്രാൻസ്ഫർ ടാർഗെറ്റായി കരുതുന്നു.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തോമസ് ടുഷലിന്റെയോ ഗ്രഹാം പോട്ടറിന്റെയോ കീഴിൽ സ്ഥിരമായ ഒരു...













































