EPL 2022

കാത്തിരിപ്പ് തീര്‍ന്നു ; ഒടുവില്‍ വിജയം നേടി ചെല്‍സി

ശനിയാഴ്ച പ്രീമിയർ ലീഗിൽ ബോൺമൗത്തിൽ നടന്ന മത്സരത്തിൽ 3-1 ന് ജയിച്ച ചെൽസി ഇടക്കാല മാനേജർ ഫ്രാങ്ക് ലാംപാർഡിന് കീഴിൽ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി.കഴിഞ്ഞ ഒന്‍പതു മത്സരങ്ങളില്‍...

ഗുണ്ടോഗനു ഡബിള്‍ ; ലീഡ് നാലാക്കി ഉയര്‍ത്തി സിറ്റി

ഇൽകെ ഗുണ്ടോഗന്റെ ഇരട്ട ഗോളുകൾ ലീഡ്സിനെതിരെ സിറ്റിക്ക് ജയം നല്‍കിയിരിക്കുന്നു.സിറ്റിക്കെതിരെ ഒരു ഗോള്‍ ലീഡ്സ് തിരിച്ചടിക്കുകയും ചെയ്തു.സ്കോര്‍ലൈന്‍ 2-1.രണ്ടു ഗോളുകളും ഗുണ്ടോഗന്‍ നേടിയത് മാഹ്റസിലൂടെ ആയിരുന്നു.പ്രതിരോധ താരങ്ങള്‍ ചുറ്റും...

നെറ്റോയെ വില്‍ക്കാന്‍ വൂള്‍വ്സിന് താല്‍പര്യമില്ല ; ആഴ്സണലിന് തിരിച്ചടി

ഈ സമ്മറില്‍ തങ്ങളുടെ വിങ്ങര്‍ ആയ പെഡ്രോ നെറ്റോയെ നിലനിര്‍ത്താന്‍ തീരുമാനിച്ച് വൂള്‍വ്സ്.താരത്തിനെ സൈന്‍ ചെയ്യാന്‍ ആഴ്സണല്‍ പദ്ധതിയിടുന്നുണ്ട്.ഈ സീസണില്‍ അത്ര മികച്ച ഫോമില്‍ അല്ല കളിക്കുന്നത് എങ്കിലും...

എക്സ്ട്രാ ടൈമില്‍ യുണൈറ്റഡിനെ മുട്ടുകുത്തിച്ച് ബ്രൈറ്റൺ

ലോകക്കപ്പ് ഹീറോ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ മിഡ്ഫീൽഡർ അലക്സിസ് മാക് അലിസ്റ്റർ എക്സ്ട്രാ ടൈമില്‍ നേടിയ പെനാല്‍റ്റി കിക്കില്‍ നിന്ന് വിലപ്പെട്ട മൂന്നു പോയിന്റ്‌ നേടി ബ്രൈട്ടന്‍.യുണൈറ്റഡിനെ...

എസി മിലാന്‍ വിട്ട് മോന്‍സയിലേക്ക് കൂടുമാറാന്‍ സ്ലാട്ടന്‍

സീസൺ അവസാനത്തോടെ കരാർ കാലഹരണപ്പെടുന്ന സ്വീഡിഷ് സൂപ്പര്‍ താരമായ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് എസി മിലാനില്‍ നിന്ന് വേര്‍പിരിയാന്‍ ഒരുങ്ങുന്നു.മറ്റൊരു സീരി എ ക്ലബ് ആയ മോന്‍സയിലേക്ക് ആണ് അദ്ദേഹം...

ബയേൺ മ്യൂണിക്ക് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന്റെ റാൻഡൽ കോലോ മുവാനിയുമായി ചർച്ച നടത്തി

ബയേൺ മ്യൂണിക്ക് റാൻഡൽ കോലോ മുവാനിയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നു.24-കാരൻ ബുണ്ടസ്‌ലിഗയിൽ മികച്ച അരങ്ങേറ്റ കാമ്പെയ്‌ൻ ആണ് പുറത്തെടുത്തത്.ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന് വേണ്ടി കളിക്കുന്ന താരം 28 മത്സരങ്ങളിൽ നിന്ന്...

മെസ്സിയെ തിരികെ കൊണ്ടുവരാന്‍ ബാഴ്സക്ക് കഴിയും എന്ന സൂചന നല്‍കി തെബാസ്

ബാഴ്‌സലോണ ഇതിനകം തന്നെ വരാനിരിക്കുന്ന സമ്മറില്‍  തങ്ങളുടെ സാമ്പത്തിക പ്ലാന്‍ ലാ ലിഗക്ക് നല്‍കിയതായി ചെയര്‍മാന്‍ തെബാസ് വെളിപ്പെടുത്തി.ഈ വേനൽക്കാല വിന്‍ഡോയില്‍ കളിക്കാരെ വിറ്റ് ക്ലബ്ബിന് നല്ലൊരു തുക...

മോയിസസ് കെയ്‌സെഡോ ആഴ്സണലിലേക്ക് പോകാനുള്ള സാധ്യത വര്‍ധിക്കുന്നു

മോയിസസ് കെയ്‌സെഡോയെ സൈന്‍ ചെയ്യാനുള്ള ഓപ്ഷനുകള്‍ തിരയുന്ന തിരക്കില്‍ ആണ് ആഴ്സണല്‍.2027 വരെ നീളുന്ന ഒരു കരാറില്‍ താരം ഒപ്പിട്ടു എങ്കിലും അദ്ധേഹത്തെ വില്‍ക്കാന്‍ തന്നെ ആണ് മാനെജ്മെന്റ്...

ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ തിയഗോക്ക് നഷ്ട്ടം ആയേക്കും

ഇടുപ്പിന് പരിക്കേറ്റ ലിവർപൂൾ മിഡ്ഫീൽഡർ തിയാഗോ അൽകന്റാര ഈ സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിച്ചേക്കില്ല എന്ന് ഫുട്ബോൾ ഇൻസൈഡര്‍ വെളിപ്പെടുത്തിയിരിക്കുന്നു.ആൻഫീൽഡിൽ ടോട്ടൻഹാമിനെതിരെ ഞായറാഴ്ച നടന്ന ആവേശകരമായ മത്സരത്തില്‍ സ്പെയിന്‍...

ജെയിംസ് മിൽനർ ലിവർപൂൾ വിടുന്നു!!!!

ജെയിംസ് മിൽനർ ഈ വേനൽക്കാല വിന്‍ഡോയില്‍ ഒരു ഫ്രീ ട്രാൻസ്ഫറിൽ  ലിവർപൂളിൽ നിന്ന്  പോകാന്‍  ഒരുങ്ങുകയാണ്.അദേഹത്തെ സൈന്‍ ചെയ്യാനുള്ള സാധ്യതകള്‍ മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബ്‌ ആയ  ബ്രൈറ്റൺ...