ഈ സമ്മറില്‍ ബാഴ്സലോണ മുൻഗണന നല്‍കുന്ന സൈനിങ്ങ് – ജോഷ്വ കിമ്മിച്ച്
സ്പാനിഷ് റിപ്പോര്‍ട്ട് അനുസരിച്ച് ജോഷ്വ കിമ്മിച്ചിന്റെ സൈനിങ്ങ് ബാഴ്സലോണ ഏറ്റവും പ്രധാനപ്പെട്ടത് ആയി കരുതുന്നു.ഈ സമ്മറില്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ആയിരിക്കും മാനേജ്മെന്‍റ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ പോകുന്നത്.28...













































