സിറ്റിയെ മലര്‍ത്തിയടിച്ച് ബ്രെന്‍റ്ഫോര്‍ഡ് !!!!
സീസണിലെ അവസാന മത്സരത്തിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ 1-0 ന് ബ്രെന്റ്ഫോർഡ് പരാജയപ്പെടുത്തി.ലീഗില്‍ ഒന്‍പതാം സ്ഥാനത് പൂര്‍ത്തിയാക്കിയ ബ്രെന്‍റ്ഫോര്‍ഡിന് യൂറോപ്പ കോൺഫറൻസ് ലീഗ് ബർത്ത് വെറും...













































