എമിറേറ്റ്സ്: അർറ്റേറ്റയുടെ തന്ത്രങ്ങളും ആരാധകരുടെ ആവേശവും തീർക്കുന്ന യൂറോപ്യൻ കോട്ട
ആഴ്സൻ വെംഗറുടെ ആശയങ്ങളിൽ രൂപംകൊണ്ട എമിറേറ്റ്സ് സ്റ്റേഡിയത്തിലെ ഹോം ഡ്രസ്സിംഗ് റൂമിൽ ഇന്ന് മുഴങ്ങുന്നത് മിഖേൽ അർറ്റേറ്റയുടെ ഭാഷയാണ്. "Unity and trust', 'This is our time'...