” ലോകോത്തര താരങ്ങള്‍ക്ക് ഒപ്പം കളിക്കുന്നത് വേദി പങ്കിടുന്നത് ഒരു സ്വപ്നമായി തോന്നുന്നു “- ജൂലിയൻ അൽവാറസ്
2022-23ൽ ക്ലബ്ബിനും രാജ്യത്തിനുമൊപ്പം ചരിത്രം സൃഷ്ടിച്ചതിന് ശേഷം മാഞ്ചസ്റ്റർ സിറ്റിയിൽ എർലിംഗ് ഹാലൻഡിനും അർജന്റീനയ്‌ക്കൊപ്പം ലയണൽ മെസ്സിക്കുമൊപ്പം കളിക്കുക എന്നത് ഇപ്പൊഴും ഒരു സ്വപ്നമായി തോന്നുന്നു എന്ന് വെളിപ്പെടുത്തി...













































