ഫുള്‍ഹാമിനെ മുട്ടുകുത്തിച്ച് ഈഎഫ്എല്‍ കപ്പ് ഫൈനലില്‍ പ്രവേശിച്ച് ലിവര്‍പൂള്‍
ബുധനാഴ്ച ക്രാവൻ കോട്ടേജിൽ നടന്ന സെമിഫൈനൽ ടൈയുടെ രണ്ടാം പാദത്തിൽ സമനിലയില്‍ കുരുങ്ങി എങ്കിലും ആദ്യ പകുതിയിലെ ഒറ്റ ഗോള്‍ വിജയം ലീവര്‍പൂളിന്‍റെ രക്ഷക്ക് എത്തി.അഗ്രിഗേറ്റ് സ്കോര്‍ 3-2...













































