” ബയേൺ മ്യൂണിക്കിലേക് താന്‍ മടങ്ങി ചെല്ലും എന്ന വാര്‍ത്ത വ്യാജം ” – ടോണി ക്രൂസ്
ഒരു ഫ്രീ ട്രാൻസ്ഫറിൽ ബയേൺ മ്യൂണിക്കിലേക്ക് ജര്‍മന്‍ താരം ആയ ക്രൂസ് മടങ്ങി പോകും എന്ന വാര്‍ത്ത ഈ അടുത്തായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ ആ വാര്‍ത്തയില്‍...













































