qatar worldcup

ക്രമാരിച്ചിൻ്റെ ഇരട്ടഗോൾ മികവിൽ കാനഡയെ നിലംപരിശാക്കി ക്രൊയേഷ്യ.!

ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ കാനഡക്കെതിരെ ക്രൊയേഷ്യയ്ക്ക് മിന്നും വിജയം. ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലൂക്ക മോഡ്രിച്ചും...

ബെൽജിയത്തിനെ ഞെട്ടിച്ച് മൊറോക്കോ.!

ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ ബെൽജിയത്തെ തകർത്ത് മൊറോക്കോ. ദോഹയിലെ അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് മൊറോക്കോ വിജയക്കൊടി...

ജപ്പാൻ്റെ കുതിപ്പ് അവസാനിപ്പിച്ച് കോസ്റ്റാറിക്ക.!

ലോകകപ്പിലെ ഗ്രൂപ്പ് ഇയിൽ നടന്ന പോരാട്ടത്തിൽ ജപ്പാൻ്റെ കുതിപ്പിന് അവസാനം കുറിച്ച് കോസ്റ്റാറിക്ക. ദോഹയിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കോസ്റ്റാറിക്ക...

സ്പെയിൻ – അലമാനിയക്കാരുടെ പേടി സ്വപ്നം

1988 നു ശേഷം ജർമനിക്കു സ്പെയിനിനു എതിരെ ഒരു അന്താരാഷ്ട്ര മത്സരത്തിൽ വിജയിക്കാനായിട്ടില്ല. നാളെ ജയിച്ചില്ലെങ്കിൽ അവർ തുടർച്ചയായ രണ്ടാം തവണയും ആദ്യ റൌണ്ടിൽ പുറത്തു പേടിപ്പെടുത്തുന്ന അവസ്ഥ...

ഖത്തറിൽ തീപാറും; സ്പെയിൻ ഇന്ന് ജർമനിക്കെതിരെ.!

ലോകകപ്പിലെ ഗ്രൂപ്പ് ഇയിൽ നടക്കുന്ന വമ്പൻ പോരാട്ടത്തിൽ സ്പെയിൻ ഇന്ന് ജർമനിക്കെതിരെ. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ആരംഭിക്കുന്ന മത്സരം ദോഹയിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ചാകും...

നിർണായക മത്സരത്തിൽ ക്രൊയേഷ്യ ഇന്ന് കാനഡക്കെതിരെ.!

ലോകകപ്പിൽ പ്രീക്വാർട്ടർ ലക്ഷ്യമിട്ട് നിലവിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 9.30ന് ദോഹയിലെ ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക....

ഗ്രൂപ്പ് എഫിൽ കരുത്തരായ ബെൽജിയം ഇന്ന് മൊറോക്കോയ്ക്കെതിരെ.!

ലോകകപ്പിൽ ഗ്രൂപ്പ് എഫിൽ നടക്കുന്ന വാശിയേറിയ പോരാട്ടത്തിൽ കരുത്തരായ ബെൽജിയം ഇന്ന് മൊറോക്കോയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30 ന് അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു...

പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ജപ്പാൻ ഇന്ന് കോസ്റ്റാറിക്കക്കെതിരെ.!

ലോകകപ്പിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഗ്രൂപ്പ് ഇയിൽ നടക്കുന്ന പോരാട്ടത്തിൽ ജപ്പാൻ ഇന്ന് കോസ്റ്റാറിക്കയെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിക്കുന്ന മത്സരം അഹമ്മദ് ബിൻ...

ഗോളും അസിസ്റ്റുമായി മെസ്സി; മെക്സിക്കൻ കോട്ട തകർത്ത് അർജൻ്റീന.!

ഗ്രൂപ്പ് സിയിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ ജീവന്മരണ പോരാട്ടത്തിനായി കളത്തിലിറങ്ങിയ അർജൻ്റീനയ്ക്ക് മെക്സിക്കോയ്ക്കെതിരെ തകർപ്പൻ വിജയം. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്കലോണിയുടെ...

മെക്‌സിക്കോ അര്‍ജന്റീന മത്സരത്തിന്റെ ആദ്യപകുതി സമനില

ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോ- അര്‍ജന്റീന മത്സരത്തിന്റെ ആദ്യപകുതി വിരസമായ സമനില. ആദ്യ മത്സത്തില്‍ സൗദി അറേബ്യയോട് തോറ്റ അർജന്റീന ശക്തമായ സാന്നിധ്യമാകുമെന്ന് കരുതിയ മത്സരമായിരുന്നിത്. എന്നാല്‍...