Foot Ball qatar worldcup Top News

സ്പെയിൻ – അലമാനിയക്കാരുടെ പേടി സ്വപ്നം

November 27, 2022

സ്പെയിൻ – അലമാനിയക്കാരുടെ പേടി സ്വപ്നം

1988 നു ശേഷം ജർമനിക്കു സ്പെയിനിനു എതിരെ ഒരു അന്താരാഷ്ട്ര മത്സരത്തിൽ വിജയിക്കാനായിട്ടില്ല. നാളെ ജയിച്ചില്ലെങ്കിൽ അവർ തുടർച്ചയായ രണ്ടാം തവണയും ആദ്യ റൌണ്ടിൽ പുറത്തു
പേടിപ്പെടുത്തുന്ന അവസ്ഥ അവസാന ഏറ്റമുട്ടലിൽ സ്‌പെയിൻ വിജയിച്ചത് ഏകപക്ഷീയമായ 6 ഗോളുകൾക്ക്

1966 ഇംഗ്ലീഷ് ലോകകപ്പ്

  • ഗ്രൂപ്പ് മത്സരത്തിൽ ജർമനി ജയിച്ചു 2/1
1982 സ്‌പെയിൻ ലോക കപ്പിലും വിജയം ജർമനിക്ക് 2/1
1994 യൂ എസ് ലോക കപ്പ് – 1/1 സമനില
1988 യുറോ കപ്പ് വിജയം ജർമനിക്ക് 2/0
2008 യൂറോ കപ്പ് ഫൈനൽ
  • ജർമനിയുടെ പരാജയം ഒരു ഗോളിന് ഫെർണാണ്ടോ ടോറസിന്റെ ഗോൾ
2010 ലോക കപ്പ് സെമിയിൽ തോൽവി 1/0 കാർലസ് പ്യുയോളിന്റെ ഗോൾ
2020 നേഷൻസ് ലീഗ് മാച്ച് 1
  • സമനില 1/1
2020 നേഷൻസ് ലീഗ് സെമി
  • സ്‌പെയിൻ 6 – 0 ജർമനി
നാളെ?
Leave a comment