qatar worldcup

അടി.. തിരിച്ചടി.. ഒടുവിൽ കൊറിയയെ മുട്ടുകുത്തിച്ച് ഘാന.!

ലോകകപ്പിലെ ഗ്രൂപ്പ് എച്ചിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ സൗത്ത് കൊറിയക്കെതിരെ ഘാനയ്ക്ക് തകർപ്പൻ വിജയം. എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അയാക്സ് താരം മൊഹമ്മദ് കുഡൂസിൻ്റെ ഇരട്ടഗോൾ...

ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിൽ ദക്ഷിണ കൊറിയയെ തകർത്ത് ഘാന

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിൽ ദക്ഷിണ കൊറിയയെ തകർത്ത് ഘാന. പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഘാന വീഴ്ത്തിയത്. പന്തടക്കത്തിലും പാസിങ്ങിലും ഉൾപ്പെടെ...

ബെൽജിയത്തിൻ്റെ സുവർണ തലമുറയ്ക്ക് എന്തുപറ്റി..?

ഈ ലോകകപ്പിലെ കിരീട സാധ്യത കൽപ്പിക്കപ്പെട്ട ടീമുകളിൽ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്ന ടീം ആയിരുന്നു ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള ബെൽജിയം. കഴിഞ്ഞ ലോകകപ്പിൽ ഉൾപ്പെടെ മികച്ച പ്രകടനമാണ്...

ആവേശം വാനോളം, ത്രില്ലർ പോരാട്ടത്തിൽ സെർബിയയും കാമറൂണും സമനിലയിൽ

ആവേശം വാനോളം ഉയർത്തിയ കിടിലൻ പോരാട്ടത്തിൽ ഗ്രൂപ്പ് ജി മത്സരത്തില്‍ സെർബിയയും കാമറൂണും പിരിഞ്ഞത് സമനിലയിൽ. മൂന്ന് ഗോളുകൾ വീതം അടിച്ചാണ് കാമറൂൺ– സെർബിയ മത്സരം ഇന്നവസാനിച്ചത്. ഇന്നത്തെ...

ജർമനി പ്രീക്വാർട്ടറിൽ കടക്കുമോ.? സാധ്യതകൾ പരിശോധിക്കാം.!

2014ലെ ബ്രസീൽ ലോകകപ്പിൽ കിരീടം നേടിയ ടീമാണ് ജർമനി. എന്നാൽ പിന്നീട് നടന്ന 2018ലെ റഷ്യൻ ലോകകപ്പിൽ അവർ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്താകുകയുണ്ടായി. ഇപ്പോഴിതാ 2022 ഖത്തർ...

ഗ്രൂപ്പ് എച്ചിൽ ഇന്ന് കിടിലൻ പോരാട്ടം; പോർച്ചുഗലും, ഉറുഗ്വായും തമ്മിൽ കൊമ്പുകോർക്കും.!

ലോകകപ്പിലെ ഗ്രൂപ്പ് എച്ചിൽ ഇന്ന് വമ്പൻ പോരാട്ടത്തിനാണ് അറങ്ങുണരാൻ പോകുന്നത്. യൂറോപ്പിലെ കരുത്തരായ പോർച്ചുഗലും ലാറ്റിൻ അമേരിക്കയിലെ കരുത്തരായ ഉറുഗ്വായും തമ്മിൽ ഇന്ത്യൻ സമയം പുലർച്ചെ 12.30ന് നടക്കുന്ന...

നെയ്മറിൻ്റെ അഭാവത്തിൽ സ്വിറ്റ്സർലൻഡിനെ നേരിടാൻ ബ്രസീൽ.!

ലോകകപ്പിലെ ഗ്രൂപ്പ് എച്ചിൽ നടക്കുന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ ബ്രസീൽ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 9.30ന് 974 സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക....

ഏഷ്യൻ ശക്തികളായ സൗത്ത് കൊറിയ ഇന്ന് ആഫ്രിക്കൻ പുലികളായ ഘാനയെ നേരിടും.!

ഗ്രൂപ്പ് എച്ചിൽ നിന്നും പ്രീക്വാർട്ടർ സ്വപ്നവുമായി 2 തുല്യശക്തികൾ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഏഷ്യൻ ശക്തികളായ...

വിജയം തേടി സെർബിയയും കാമറൂണും.!

ലോകകപ്പിലെ ഗ്രൂപ്പ് ജിയിൽ നടക്കുന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ സെർബിയയും, കാമറൂണും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30ന് അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു...

സ്പെയിനെതിരെ പിന്നിൽ നിന്ന ശേഷം സമനില പിടിച്ചെടുത്ത് ജർമനി.!

ലോകകപ്പിലെ ഗ്രൂപ്പ് ഇയിൽ നടന്ന വമ്പന്മാർ തമ്മിലുള്ള അതിവാശിയേറിയ പോരാട്ടത്തിൽ ഇരുടീമുകളും നിശ്ചിത സമയം ഓരോ ഗോളുകൾ വീതം നേടിക്കൊണ്ട് സമനിലയിൽ പിരിഞ്ഞു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം...