വംശീയതയ്‌ക്കെതിരെ ലാലിഗ ഒരുപാട് പുരോഗതി കൈവരിച്ചു എന്ന് വെളിപ്പെടുത്തി ലാലിഗ പ്രസിഡൻ്റ്
സ്പാനിഷ് ഫുട്ബോളിലെ വംശീയതയുമായി ബന്ധപ്പെട്ട് "വളരെയധികം പുരോഗതി" കൈവരിച്ചിട്ടുണ്ടെന്ന് ലാലിഗ പ്രസിഡൻ്റ് ജാവിയർ ടെബാസ്.സ്പാനിഷ് ലീഗിലെ ആരാധകര്‍ അധികവും വംശ വെറിയന്‍മാര്‍ ആണ് എന്ന് ഈ അടുത്ത് റയല്‍...













































