അടുത്ത ലാലിഗ മല്‍സരത്തില്‍ വിനീഷ്യസ് ഇല്ലാതെ റയലിന് കളിക്കേണ്ടി വരും
ഈ വര്‍ഷത്തെ അവസാന ലാലിഗ മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ടീമിലെ രണ്ടു സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ ആണ് കളിയ്ക്കാന്‍ വരുന്നത്.ഒന്നു എംബാപ്പെ , മറ്റേത് വിനീഷ്യസ്.എംബാപ്പെ പരിക്ക് മൂലം...
ഈ വര്‍ഷത്തെ അവസാന ലാലിഗ മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ടീമിലെ രണ്ടു സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ ആണ് കളിയ്ക്കാന്‍ വരുന്നത്.ഒന്നു എംബാപ്പെ , മറ്റേത് വിനീഷ്യസ്.എംബാപ്പെ പരിക്ക് മൂലം...
ബാഴ്സലോണ ഇനി മുതല്‍ പ്രീ സീസണില്‍ അമേരിക്കയിലേക്ക് പോവുകയില്ല എന്നു അറിയിച്ചിരിക്കുകയാണ് പ്രസിഡന്‍റ് ലപ്പോര്‍ട്ട.അദ്ദേഹം ഇന്നലെ മാധ്യമങ്ങളെ കണ്ട് സംസാരിക്കുമ്പോള്‍ ആണ് ഈകാര്യം അറിയിച്ചത്.ഇനി മുതല്‍ ബാഴ്സലോണ 2019...
ഈ സീസണില്‍ ഗെട്ടാഫേക്ക് എടുത്തു പറയാന്‍ വലിയ നേട്ടങ്ങള്‍ ഒന്നും ഇല്ല .എന്നാല്‍ ഈ സീസണില്‍ ഇത് വരെ 13 ഗോളുകള്‍ മാത്രമേ വഴങ്ങിയിട്ടുള്ളൂ എന്നത് അവരുടെ പ്രതിരോധത്തിന്റെ...
ഞായറാഴ്ച രാത്രി എസ്താഡി ഒളിമ്പിക്‌സിൽ ലെഗാനെസിനെ നേരിടുമ്പോൾ വളരെ അധികം സമ്മര്‍ദത്തോടെ തന്നെ ആണ് ബാഴ്സലോണ വരുന്നത്.അഞ്ച് ലാലിഗ മല്‍സരത്തില്‍ വെറും ഒരു ജയം മാത്രം നേടി നില്‍ക്കുന്ന...
ശനിയാഴ്ച റയോ വല്ലക്കാനോയിൽ നടന്ന മല്‍സരത്തില്‍ സമനില നേടാന്‍ മാത്രമേ റയല്‍ മാഡ്രിഡിന് കഴിഞ്ഞുള്ളൂ.ഇരു ടീമുകളും നിശ്ചിത 90 മിനുട്ടില്‍ മൂന്നു ഗോളുകള്‍ വീതം നേടി.ജയം നേടി വിലപ്പെട്ട...
റയൽ മാഡ്രിഡ് ഫോർവേഡ് കൈലിയൻ എംബാപ്പെക്ക് ഫ്രാൻസ് ഫുട്‌ബോൾ ഈ വർഷത്തെ ഫ്രഞ്ച് ഫുട്‌ബോളർ അവാർഡ് നൽകി.ഫ്രാൻസ് ഫുട്ബോൾ മാഗസിൻ സംഘടിപ്പിക്കുന്ന സമ്മാനം ഇത് നാലാം തവണയാണ് ഫ്രാൻസ്...
ആദ്യ ടെസ്റ്റിൽ 295 റൺസിന് വിജയിച്ച ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിന് ആണ് പരാജയപ്പെട്ടത്.നാളെ ആണ് ഗാബയിലെ...
പെപ് ഗ്വാർഡിയോളയുടെ ടീം അവസാന 10 മത്സരങ്ങളിൽ ഏഴിലും തോറ്റെങ്കിലും ഞായറാഴ്ച ഡെർബിക്ക് മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ മികച്ച സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റിയെന്ന് റൂബൻ അമോറിം പറഞ്ഞു.യുവൻ്റസിനോട് ചാമ്പ്യൻസ്...
715 മില്യൺ പൗണ്ട് എന്ന റെകോര്‍ഡ് വരുമാനവും വാർഷിക സാമ്പത്തിക റിപ്പോർട്ടിൽ 139 പൌണ്ടും നേടി എടുത്ത മാഞ്ചസ്റ്റര്‍ സിറ്റി വരാനിരിക്കുന്ന വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ ഹൈ പ്രൊഫൈല്‍...
വിവിധ ആളുകളില്‍ നിന്നും കൈ ക്കൂലി വാങ്ങുകയും അവര്‍ക്ക് ദേശീയ ടീമില്‍ കളിയ്ക്കാന്‍ ഇടം നല്കുകയും ചെയ്തതിന് അനേകം പഴി കേട്ട മുന്‍ ചൈനീസ് ദേശീയ ടീം കോച്ച് ...