ബാഴ്സ താരങ്ങളുടെ പ്രകടനത്തെ വിമര്‍ശിച്ച് സഹ താരം പെഡ്രി
ഇന്നലത്തെ ലാലിഗ മല്‍സരവും തോറ്റതിന് ശേഷം ബാഴ്സ താരങ്ങളോട് ഉണര്‍ന്ന് കളിയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പെഡ്രി.ചാമ്പ്യന്‍സ് ലീഗിലെ ഫോം ലാലിഗയിലേക്കും എത്രയും പെട്ടെന്നു കൊണ്ട് വരണം എന്നും അദ്ദേഹം പറഞ്ഞു.ഇത്...













































