സീരി എ യില്‍ നാപൊളി , ഇന്‍റര്‍ മിലാന്‍ ടീമുകള്‍ക്ക് സമനില കുരുക്ക്
സീരി എയിലെ ആദ്യ നാല് സ്ഥാനങ്ങൾക്കായുള്ള നാപ്പോളിയുടെ മോഹങ്ങൾക്ക് തിരിച്ചടി. തരംതാഴ്ത്തൽ ഭീഷണിയുള്ള ഫ്രോസിനോണിനോട് ഹോം ഗ്രൗണ്ടിൽ 2-2 സമനില കുരുക്കില്‍ അകപ്പെട്ട നാപൊളിക്ക് ടോപ് ഫോറിലേക്ക് ഇനിയൊരു...












































