ചെൽസി താരം കോൾ പാമർ ആഴ്സണലിനെതിരെ ഇന്ന് കളിച്ചേക്കില്ല
പ്രീമിയർ ലീഗ് നേതാക്കളായ ആഴ്സണലിനെതിരായ പോരാട്ടത്തിൽ ടോപ് സ്കോറർ കോൾ പാമർ ഇല്ലാതെ ആയിരിയ്ക്കും ചെല്‍സി കളിയ്ക്കാന്‍ പോകുന്നത്.ചെല്‍സിയുടെ ഫോർവേഡ് രോഗത്തിൽ നിന്ന് കരകയറാൻ പാടുപെടുകയാണ് എന്നും മാനേജർ...













































