പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരാന്‍ തോമസ് ടൂഷല്‍
ഈ വേനൽക്കാലത്ത് പ്രീമിയർ ലീഗിലേക്ക് മടങ്ങിവരാനാണ് ബയേൺ മ്യൂണിക്ക് മാനേജർ തോമസ് ടുഷലിൻ്റെ മുൻഗണന.ചാമ്പ്യൻസ് ലീഗിൻ്റെ സെമിഫൈനലിലേക്ക് ബയേണിനെ നയിച്ചെങ്കിലും സീസൺ അവസാനത്തോടെ ബയേൺ വിടാൻ ഒരുങ്ങുകയാണ് ടൂഷല്‍.തൻ്റെ...













































