EPL 2022 European Football Foot Ball International Football Top News transfer news

ലിവർപൂളിന് എവർട്ടണിൽ വൻ തിരിച്ചടി ; പ്രീമിയര്‍ ലീഗില്‍ റേസില്‍ കാലിടറി റെഡ്സ്

April 25, 2024

ലിവർപൂളിന് എവർട്ടണിൽ വൻ തിരിച്ചടി ; പ്രീമിയര്‍ ലീഗില്‍ റേസില്‍ കാലിടറി റെഡ്സ്

ബുധനാഴ്‌ച നടന്ന മെഴ്‌സിസൈഡ് ഡെർബിയിൽ ലിവർപൂളിനെതിരെ ജയം നേടി ലിവര്‍പൂള്‍.പ്രീമിയര്‍ ലീഗില്‍ നിന്നും തരംതാഴ്ത്തപ്പെടും എന്ന ഭീതിയില്‍ കഴിയുന്ന എവര്‍ട്ടന്‍ ടീമിന് വലിയ ആശ്വാസം ആണ് ഈ വിജയം.13 വർഷത്തിനിടെ ഗുഡിസൺ പാർക്കിൽ എവർട്ടൻ്റെ ആദ്യ ഡെർബി വിജയം കൂടി ആണിത്.മറുവശത്ത് പ്രീമിയര്‍ ലീഗ് കിരീടത്തിന് വേണ്ടി കളിക്കുന്ന ലിവര്‍പൂളിന്‍റെ കാര്യം കെടുതിയില്‍ ആയി.

Everton vs Liverpool LIVE! Premier League result, match stream and latest  updates today | Evening Standard

നാല് മത്സരങ്ങൾ ബാക്കിനിൽക്കെ ഗണ്ണേഴ്‌സിനേക്കാൾ  മൂന്ന് പോയിൻ്റ് പിന്നിലാണ് യുർഗൻ ക്ലോപ്പിൻ്റെ ലിവര്‍പൂള്‍.എവർട്ടൺ തുടക്കം മുതൽ തന്നെ ലിവര്‍പൂള്‍ പ്രതിരോധത്തിന് തലവേദന സൃഷ്ട്ടിച്ച് കൊണ്ടിരുന്നു.27-ാം മിനിറ്റിൽ ബ്രാന്ത്‌വെയ്റ്റ് നേടിയ ഗോളില്‍ ലീഡ് എടുത്ത എവര്‍ട്ടന്‍ ഗുഡിസന്‍ പാര്‍ക്കില്‍ വലിയ സ്ഫോടനം ആണ് തീര്‍ത്തത്.കോർണർ കിക്കിൽ നിന്നും  58-ാം മിനിറ്റിൽ ടോഫിസിൻ്റെ ലീഡ് ഇരട്ടിയാക്കി കൊണ്ട് കാൽവർട്ട്-ലെവിൻ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.

Leave a comment