പ്രീമിയര്‍ ലീഗില്‍ ഇന്ന് ഏറ്റവും പ്രധാനപ്പെട്ട മല്‍സരം !!!!!!!
പ്രീമിയർ ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ആതിഥേയത്വം വഹിക്കുമ്പോൾ ടോട്ടൻഹാം ഹോട്സ്പറിന് ടോപ് ഫോറിന് വേണ്ടിയുള്ള പോരാട്ടം തുടരണം.ഇന്നതെ മല്‍സരത്തില്‍ സിറ്റിയെ പരാജയപ്പെടുത്താന്‍ ടോട്ടന്‍ഹാമിന് കഴിഞ്ഞാല്‍ അത് ഏറ്റവും...













































