ജരാഡ് ബ്രാന്ത്‌വെയ്റ്റ് ; യുണൈറ്റഡിന്‍റെ സമ്മര്‍ സൈനിങ് ടാര്‍ഗെറ്റ്
മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ സമ്മർ ട്രാൻസ്ഫർ ലക്ഷ്യങ്ങളില്‍ ഒന്നാണ് ജറാഡ് ബ്രാന്ത്‌വെയ്‌റ്റ്.എന്നാല്‍ അദ്ദേഹത്തിനെ വിട്ടു കിട്ടണം എങ്കില്‍ വലിയ ഫീസ് ആണ് എവർട്ടണ്‍ ആവശ്യപ്പെടുന്നത്.സമ്മർ ജാലകത്തിൽ യുണൈറ്റഡ് അവരുടെ ടീമിലേക്ക്...













































