അൽഫോൺസോ ഡേവിസ് – റയല്‍ മാഡ്രിഡ് ട്രാന്‍സ്ഫര്‍ റൂമര്‍ കൊഴുക്കുന്നു
കൈലിയൻ എംബാപ്പെയുടെ സൈനിങ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത ലക്ഷ്യത്തിലേക്ക് കണ്ണും നട്ടു ഇരിക്കുകയാണ് റയല്‍ മാഡ്രിഡ്.അത് മറ്റാരും അല്ല - മ്യൂണിക്ക് വിങ്ങ് ബാക്ക് ആയ അല്‍ഫോണ്‍സോ...













































