യൂറോ 2024 ; ടൂര്‍ണമെന്റിലെ ഏറ്റവും ഗ്ലാമറസ് ആയ മല്‍സരം – ഇറ്റലി – സ്പെയിന്‍
യൂറോപ്യൻ ഫുട്‌ബോളിലെ രണ്ട് ഹെവിവെയ്റ്റുകൾ ഇന്ന് ഏറ്റുമുട്ടിയേക്കും.യൂറോയിലെ ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും ഗ്ലാമറസ് ആയ മല്‍സരം - ഇറ്റലി vs സ്പെയിന്‍.ഇരുവരും തങ്ങളുടെ ആദ്യ ഗ്രൂപ്പ് ബി...












































