മരണ ഗ്രൂപ്പ് ആയ ബി യില്‍ ഇന്ന് ജീവന്‍മരണ പോരാട്ടം
ആദ്യ രണ്ടു മല്‍സരങ്ങള്‍ പരാജയപ്പെട്ട ക്രൊയേഷ്യ,അല്‍ബേനിയ ടീമുകള്‍ ഇന്ന് യൂറോയില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ടൂർണമെൻ്റിൻ്റെ നോക്കൗട്ട് ഘട്ടത്തിൽ എത്താന്‍ ഇരു ടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യം ആണ് എന്നിരിക്കെ വളരെ...













































